ഇരുട്ടും ഞാനും
പെണ്ണുങ്ങളാണെങ്കിലും
അവളോടെനിക്ക്
കാമമാണ്.
അതുകൊണ്ടാണ്
തെരുവുവിളക്കെ,
കപടതയുടെ
കൊക്കിന്‍ കാലില്‍
എന്‍റെ മുറിയുടെ
ജാലകത്തോളം
എത്തിനില്‍ക്കുന്ന
നിന്‍റെ മഞ്ഞിച്ച
ആഭാസക്കണ്ണ്‍ ഞാന്‍
എറിഞ്ഞു പൊട്ടിച്ചത്.
പെണ്ണുങ്ങളാണെങ്കിലും
അവളോടെനിക്ക്
കാമമാണ്.
അതുകൊണ്ടാണ്
തെരുവുവിളക്കെ,
കപടതയുടെ
കൊക്കിന്‍ കാലില്‍
എന്‍റെ മുറിയുടെ
ജാലകത്തോളം
എത്തിനില്‍ക്കുന്ന
നിന്‍റെ മഞ്ഞിച്ച
ആഭാസക്കണ്ണ്‍ ഞാന്‍
എറിഞ്ഞു പൊട്ടിച്ചത്.