ചോരത്തുള്ളി
Tuesday, 14 February 2012
മഴ
ഇലത്തളിരുകള്‍,
മുളപൊട്ടാനിരിക്കുന്ന
ഒരു ശിഖരം
പരുക്കന്‍
നിമ്നോന്നതങ്ങള്‍
മാദകച്ചുഴികള്‍
മരത്തിന്‍റെ എത്ര
രഹസ്യങ്ങളിലൂടെയാണ്
ഈ മഴ
ഉരുകിയൊലിക്കുന്നത്
1 comment:
Lierature Discources
17 September 2015 at 21:34
:-)
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
:-)
ReplyDelete